jayamani

കല്ലമ്പലം: പെരുംകുളം പാലാംകോണം പന്തുവിള വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ജയമണി (62) നിര്യാതയായി. മക്കൾ : രജീന്ദ്രദാസ്, രാഖി, രേഖ, രമ്യ. മരുമക്കൾ : ജയൻ, പ്രിൻസ്, സംഗീത്. സഞ്ചയനം 10 ന് രാവിലെ 8 ന്.

ഫോട്ടോ:ജയമണി