കല്ലമ്പലം: കരവാരം തോട്ടയ്ക്കാട് പുന്നശേരി വീട്ടിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ കുഞ്ഞുലക്ഷ്മി അമ്മ (94) നിര്യാതയായി. മക്കൾ:സുശീലാമ്മ, വേണുഗോപാലക്കുറുപ്പ്, കോമളകുമാരി അമ്മ, രാമചന്ദ്രൻ, രവീന്ദ്രക്കുറുപ്പ്, പത്മകുമാരി. മരുമക്കൾ: രവീന്ദ്രൻ നായർ, ഷീലാകുമാരി, ഗോപാലകൃഷ്ണൻ നായർ, ലതികകുമാരി, മഞ്ജു, സജീവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.
ഫോട്ടോ: കുഞ്ഞുലക്ഷ്മി അമ്മ