കാട്ടാക്കട:പ്ലാവൂർ ചെങ്കാലയ്ക്കൽ ഭുവനചന്ദ്രൻ നായർ(72) നിര്യാതനായി.ഭാര്യ കമലമ്മ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30 ന് മൈലക്കര മഞ്ചാടിമൂട് ആറ്റരികത്ത് വീട്ടിൽ നടക്കും.