കാട്ടാക്കട:സമഗ്ര കന്നുകാലികളുടെ പ്രതിരോധ കുത്തിവയ്പ്പിന്റെ ഉദ്ഘാടനം മരുന്നുകൾ ആശുപത്രി ജീവനക്കാർക്ക് കൈമാറി കാട്ടാക്കാട ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്.വിജയകുമാർ നിർവഹിച്ചു.ഡോ.സുജിത്ത്,വെൽഫയർ കമ്മറ്റിയംഗം കാട്ടാക്കാട രാമു,കാട്ടാക്കട മൃഗ ആശുപത്രി ജീവനക്കാരായ വിഷ്ണു,ആശ, ശ്രീജിത്ത്,കാട്ടാക്കട ക്ഷീരസംഘം ബോർഡ് അംഗം ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.