വെള്ളനാട്:വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് തപസ്യ കലാ സാഹിത്യവേദി വെള്ളനാട് യൂണിറ്റ് പ്രാർത്ഥനാ സംഗമം നടത്തി.ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി സംഗമം ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തംഗങ്ങളായ സന്തോഷ്,ആശമോൾ,മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ.രഘുരാംദാസ്,വെള്ളനാട് കൃഷ്ണൻകുട്ടി,ജ്യോതിഷ് കുമാർ,കെ.ജി.രവീന്ദ്രൻ നായർബി.രാധാകൃഷ്ണൻ,അനിൽകുമാർ എന്നിവർ സംസാരിച്ചു.