കാട്ടാക്കട:കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ കാട്ടാക്കട യൂണിറ്റ് അർദ്ധ വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് വഞ്ചിയൂർ ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു.എ.കെ.ശ്രീകുമാർ,നടരാജനാശ്ശാരി,സതീശൻ,രാജശേഖരൻ നായർ,ശശി,രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.