വെള്ളനാട്:ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് 21,22 തീയതികളിൽ പഞ്ചപാണ്ഡവ ക്ഷേത്ര ദർശനയാത്ര സംഘടിപ്പിക്കും.ആറന്മുള പള്ളിയോട സേവാ സംഘവുമായി സഹകരിച്ച് ആറന്മുള വള്ളസദ്യയും തീർത്ഥാടകർക്കായി ഒരുക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.0472-2884686,9037906361.