ആര്യനാട്:വയനാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞവരെ എൻ.ജി.ഒ അസോസിയേഷൻ ആര്യനാട് ബ്രാഞ്ച് കമ്മിറ്റി അനുശോചിച്ചു.ആര്യനാട് ഗാന്ധി പാർക്കിൽ മെഴുക് തിരി തെളിയിച്ചു.ജില്ലാ പ്രസിഡന്റ് ആർ.എസ്.പ്രശാന്തികുമാർ അനുശോചന സന്ദേശം നൽകി.ബ്രാഞ്ച് പ്രസിഡന്റ് സുഷാഗ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബിജു,ജെ.മണിക്കുട്ടൻ,അറാഫത്ത്,ജബ്ബാർ,എന്നിവർ സംസാരിച്ചു.