കാട്ടാക്കട:കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ കൃഷി ഭവന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ കർഷകരെ ആദരിക്കും. 9ന് വൈകിട്ട് 5ന് മുൻപായി കൃഷി ഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.