തിരുവനന്തപുരം : വട്ടപ്പാറ ശ്രീ ഉത്രാടം തിരുനാൾ അക്കാഡമി ഒഫ് മെഡിക്കൽ സയൻസിന്റെ ബിരുദദാന ചടങ്ങ് നടന്നു.അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് മുഖ്യാഥിതിയായി. ആന്റണി രാജു എം.എൽ.എ, ഡി.എം.ഇ ഡോ.തോമസ് മാത്യു,ചെയർമാൻ ഡോ.എ.സി.ഷൺമുഖം,ചലച്ചിത്ര താരം മിയ ജോർജ്, ട്രസ്റ്റ് പ്രസിഡന്റ് ഡോ.എ.സി.എസ്. അരുൺ കുമാർ,എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.വിജയാനന്ദ്,വൈസ് ഡീൻ ഡോ.ഭാസ്കർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ താഹർ,പ്രിൻസിപ്പൽ ഡോ.അമ്പിളി രമേശ്,മെഡിക്കൽ സൂപ്രണ്ട് ഡോ.രാജ പ്രദീപ് എന്നിവർ സംസാരിച്ചു.