നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്മെന്റ് സെന്ററിൽ കരിയർ കൗൺസലിംഗ്, ആപ്റ്റിട്യൂട് ടെസ്റ്റ് സേവനങ്ങൾ സൗജന്യമായി നൽകുന്നു. ആവശ്യമുള്ളവർ 0471-2937171 നമ്പറിൽ വിളിച്ച് മുൻകൂട്ടി അനുമതിയെടുക്കണം.