r

തിരുവനന്തപുരം:കവടിയാർ ഭഗവതീ മന്ദിരത്തിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ രാധാബായി. എസ് (86) നിര്യാതയായി.

മക്കൾ: താര. വി, മീര.വി, ഇന്ദിര. വി, ഹീര.വി.

മരുമക്കൾ: ഷാജി. ജെ, ഹേമകുമാർ. ഡി, പരേതരായ

രാജു. ജി , സതീശൻ. ടി .