തി​രു​വ​ന​ന്ത​പു​രം​:​ ​ഭാ​ര​തീ​യ​ ​ശി​വ​സേ​ന​യു​ടെ​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​ന​ട​ന്നു.​ബി.​എ​സ്.​എ​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​നി​ൽ​ ​ദാ​മോ​ദ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​യു​വ​തി​ ​യു​വാ​ക്ക​ളി​ലെ​ ​ല​ഹ​രി​ ​മ​രു​ന്നി​ന്റെ​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് ​ച​ർ​ച്ച​ ​ചെ​യ്തു.​ജി​ല്ല​ ​പ്ര​സി​ഡ​ന്റ് ​സു​രാ​ജ് ​ചെ​ല്ലാം​ങ്കോ​ട് ​വ്യാ​ജ​ ​മ​രു​ന്ന് ​നി​ർ​മ്മാ​ണ​ത്തി​നെ​തി​രെ​ ​സം​സാ​രി​ച്ചു.​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ശി​വ​ദാ​സ​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.