നെയ്യാറ്റിൻകര : ബാലരാമപുരം അന്തിയൂർ കുഴിവിള വീട്ടിൽ പി.എസ്.മണിയൻ (75) നിര്യാതനായി. ഭാര്യ: കെ .രാധ. മക്കൾ: എം ആർ.മഞ്ജുഷ, എം.ആർ.സ്മിത, എം.ആർ.സൗമ്യ. മരുമക്കൾ: ജി.സജീവ്കുമാർ, ജയകുമാർ, സി.ചന്ദ്രബാബു. പ്രാർത്ഥന: ബുധൻ രാവിലെ 9 ന് .