പാലോട്:അരിപ്പ സംസ്ഥാന വനപരിശീലന കേന്ദ്രത്തിന്റെ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി നബാർഡിന്റെ സഹായത്തോടെ 29.11 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ അഡ്മിനിസ്‌ട്രേറ്റീവ് കം അക്കാഡമിക് ബ്ലോക്ക്,ട്രയിനിംഗ് ഹോസ്റ്റൽ ബ്ലോക്ക്,എക്സിക്യൂട്ടീവ് ഹോസ്റ്റൽ ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 3ന് മന്ത്രി എ.കെ.ശശീന്ദ്രനും ഇൻഡോർ സ്‌പോട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുൾ റഹിമാനും നിർവ്ഹിക്കും.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അടൂർ പ്രകാശ് എം.പി.മുഖ്യാതിഥിയാകും ഗംഗാ സിംഗ്,അഡ്വ.സരേഷ് കുമാർ,എൽ.ചന്ദ്രശേഖരൻ,ജസ്റ്റിൻ മോഹൻ തുടങ്ങിയവർ സംസാരിക്കും.