a

കടയ്ക്കാവൂർ : നെടുങ്ങണ്ട കോവിൽത്തോട്ടത്തിന് സമീപം തെെക്കൂട്ടത്തിൽ സോമനാഥൻ(എം.മണി,75) നിര്യാതനായി.ഭാര്യ: പരേതയായ നളിനി.മക്കൾ: സുജ,സുത. മരുമക്കൾ: ബാബു, ഷെെജു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്