rohi

ചടയമംഗലം:കുരിയോട് നെട്ടേത്തറയിൽ പരേതനായ വി. വാസുദേവന്റെ ഭാര്യ സി. കെ. രോഹിണി ( 96)നിര്യാതയായി.സംസ്കാരം നടത്തി.മക്കൾ:വി.സി. ബാബുരാജൻ,വി. സുരേഷ് മോഹൻ, വി. സി. ജാൻസി,വി. സി. ഷാജി.

മരുമക്കൾ:സലില, ആശ, ഹജികുമാർ, ബീന.