വെള്ളറട: റേ വൺ അക്കാഡമി ട്രസ്റ്റിന്റെ ജനറൽ ബോഡി യോഗം പനച്ചമൂട് ഗായത്രി കല്യാണ മണ്ഡപത്തിൽ ട്രസ്റ്റ് പ്രസിഡന്റ് രഘുവരൻ നായർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സജീവ്.എസ് റിപ്പോർട്ട് അവതരിപ്പിച്ചു.വിജയരാമൻ,ഹരി,അനിൽ കുമാർ,ദിലീപ്,കാർത്തികേയൻ, രാജശേഖരൻ നായർ തുടങ്ങിയവർ സംസാരിച്ചു.കെ.എസ്.സുനിൽ സ്വാഗതവും കെ.വി. വിനോദ് നന്ദിയും പറഞ്ഞു.