skp-

എസ്.കെ. പൊറ്റെക്കാട് സ്മാരകസമിതിയുടെ എസ്.കെ പൊറ്റെക്കാട് സ്മാരക പുരസ്കാരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ കഥാകൃത്ത് കെ.പി. രാമനുണ്ണിക്ക് നൽകുന്നു. എസ്. മഹാദേവൻ തമ്പി, കവി പ്രഭാവർമ്മ തുടങ്ങിയവർ സമീപം