നെടുമങ്ങാട് :ചുള്ളിമാനൂർ എസ് .എച്ച്.യു.പി.എസിൽ ഹിരോഷിമ ദിനം ആചരിച്ചു. വിദ്യാർത്ഥികൾ സുഡാക്കോ പന്തൽ ഇട്ടു യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ഹെഡ്മാസ്റ്റർ ലോറൻ്സ്ൻസ് വാചകങ്ങൾ ചൊല്ലി കൊടുത്തു.സ്റ്റാഫ് സെക്രട്ടറി അൻസാരി കൊച്ചുവിള, പി. ടി. എ സെക്രട്ടറി സജി, കൺവീനർമാരായ പുഷ്പകുമാരി, ജോളി,മറ്റ് അദ്ധ്യാപകർ, പി.ടി.എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.