നെടുമങ്ങാട് : അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ട് വർഷ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. 23 വരെ ഓൺലൈനായി അപേക്ഷിക്കാം.വിവരങ്ങൾക്ക് www.polyadmission.org/gifd എന്ന അഡ്മിഷൻ പോർട്ടൽ സന്ദർശിക്കണം.ഫോൺ : 9605168843, 8606748211,0472 2812686.