p

തിരുവനന്തപുരം : പ്ളസ് വണ്ണിന് അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും ഇന്നുച്ചയ്ക്ക് ഒരുമണി മുതൽ നാളെ വൈകിട്ട് നാലുവരെ പ്രവേശനത്തിന് അപേക്ഷിക്കാം. നിലവിലെ വേക്കൻസി www.hscap.kerala.gov ൽ.

Apply for Vacant Seats ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർ Create Candidate Login SWS ലിങ്കിലൂടെ കാൻഡിഡേറ്റ് , ലോഗിൻ രൂപീകരിക്കണം. തുടർന്ന് APPLY ONLINE ലിങ്കിലൂടെ പ്രസിദ്ധീകരിക്കുന്ന വേക്കൻസികൾക്കനുസൃതമായി ഓപ്ഷനുകൾ നൽകി അപേക്ഷ സമർപ്പിക്കണം. വേക്കൻസികൾക്കനുസരിച്ച് എത്ര സ്ക്കൂൾ / കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം.

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള 14 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റിനും ഒരു സപ്ളിമെന്ററി അലോട്ട്മെന്റിനും ശേഷമുള്ള ഒഴിവുകളും വെബ്‌സൈറ്റിൽ സ്പോട്ട് അഡ്മിഷനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബി.​ടെ​ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി
സ്പോ​ട്ട് ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​ടെ​ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​(​റ​ഗു​ല​ർ​)​ ​കോ​ഴ്സി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​സ്പോ​ട്ട് ​അ​ലോ​ട്ട്മെ​ന്റ് 9​ ​ന് ​ന​ട​ത്തും.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഫോ​ൺ​:​ 0471​-2324396,​ 2560327,​ 2560363,​ 2560364

എം​സി​എ​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​സ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​ടോ​ക്ക​ൺ​ ​ഫീ​സ് ​അ​ട​ച്ച​തി​നു​ശേ​ഷം​ ​ല​ഭി​ക്കു​ന്ന​ ​അ​ലോ​ട്ട്‌​മെ​ന്റ് ​മെ​മ്മോ​ ​സ​ഹി​തം​ 7​ ​മു​ത​ൽ​ ​ആ​ഗ​സ്റ്റ് 12​ ​വ​രെ​യു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ടോ​ക്ക​ൺ​ ​ഫീ​സ് ​അ​ട​യ്ക്കാ​ത്ത​വ​രു​ടെ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ഷ്ട​പ്പെ​ടും.​ ​ഫോ​ൺ​:​ 0471​-2324396,​ 2560327.

ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ:
ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ​ ​കോ​ഴ്‌​സി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ടോ​ക്ക​ൺ​ ​ഫീ​സ് ​അ​ട​ച്ച​തി​നു​ശേ​ഷം​ ​ല​ഭി​ക്കു​ന്ന​ ​അ​ലോ​ട്ട്‌​മെ​ന്റ് ​മെ​മ്മോ​ ​സ​ഹി​തം​ ​ഏ​ഴു​ ​മു​ത​ൽ​ 12​ ​വ​രെ​യു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​അ​സ്സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ടോ​ക്ക​ൺ​ ​ഫീ​സ് ​അ​ട​യ്ക്കാ​ത്ത​വ​രു​ടെ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ഷ്ട​പ്പെ​ടും.​ ​ഫോ​ൺ​-​ 0471​-2324396,​ 2560327

ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ്
അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​കോ​ഴ്‌​സി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ടോ​ക്ക​ൺ​ ​ഫീ​സ് ​അ​ട​ച്ച​ശേ​ഷം​ ​ല​ഭി​ക്കു​ന്ന​ ​അ​ലോ​ട്ട്‌​മെ​ന്റ് ​മെ​മ്മോ​ ​സ​ഹി​തം​ ​ഏ​ഴു​ ​മു​ത​ൽ​ 12​ ​വ​രെ​യു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​അ​സ്സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ടോ​ക്ക​ൺ​ ​ഫീ​സ് ​അ​ട​യ്ക്കാ​ത്ത​വ​രു​ടെ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ഷ്ട​പ്പെ​ടും.​ ​ഫോ​ൺ​:​ 0471​-2324396,​ 2560327.

എം.​ജി​ ​കോ​ളേ​ജി​ൽ​ ​സ്പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ജി​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​പോ​ളി​ടെ​ക്നി​ക് ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ഇ​ന്ന് ​മു​ത​ൽ​ 13​ ​വ​രെ​ ​ന​ട​ക്കും.​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്നോ​ള​ജി,​ ​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്സ് ​എ​ൻ​ജി​നി​യ​റിം​ഗ് ​എ​ന്നി​വ​യാ​ണ് ​കോ​ഴ്സു​ക​ൾ.​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പാ​സ്,​ ​ഐ.​ടി.​ഐ​ ​പാ​സ് ​എ​ന്നി​വ​യാ​ണ് ​യോ​ഗ്യ​ത.​ ​പ്ള​സ്ടു​ ​തോ​റ്റ​വ​ർ​ക്കും​ ​ജ​യി​ച്ച​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​ 9486481454​/9188528629,​ 8301019978.

സ്പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ന​ഗ​രൂ​ർ​ ​രാ​ജ​ധാ​നി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​യി​ൽ​ ​പോ​ളി​ടെ​ക്നി​ക് ​പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള​ ​ഓ​ട്ടോ​മൊ​ബൈ​ൽ,​ ​സി​വി​ൽ,​ ​കം​പ്യൂ​ട്ട​ർ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്സ്,​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ഒ​ഴി​വി​ലേ​ക്ക് ​ഇ​ന്ന് ​മു​ത​ൽ​ 9​ ​വ​രെ​ ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തും.​ ​എ​സ്.​എ​സ്.​എ​ൽ.​സി​/​ ​സി.​ബി.​എ​സ്.​ഇ​/​ഐ.​സി.​എ​സ്.​ഇ​/​ ​ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി​/​എ​ൻ.​ഐ.​ഒ.​എ​സ് ​ത​ത്തു​ല്യ​ ​യോ​ഗ്യ​ത​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​രാ​വി​ലെ​ 10.30​ന് ​മു​ൻ​പാ​യി​ ​മാ​ർ​ക്ക് ​ലി​സ്റ്റ്,​ ​ടി.​സി​ ,​ ​സ്വ​ഭാ​വ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ആ​ധാ​ർ​ ​കോ​പ്പി,​ ​ഫീ​സ് ​അ​ട​ക്കം​ ​കോ​ളേ​ജി​ലെ​ത്ത​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​p​o​l​y​a​d​m​i​s​s​i​o​n.​o​r​g​ ​ഫോ​ൺ​:​ 9020796829,​ 7025577773.