മീൻ കഴിക്കുന്നതിന് വേണ്ടി കൊതിയോടെ മീൻകച്ചവടക്കാരിയെയും നോക്കിയിരിക്കുന്ന കാക്കയും പൂച്ചയും.തിരുവനന്തപുരം ഉപ്പിടാംമൂട് പാലത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം.ഫോട്ടോ:അരവിന്ദ് ലെനിൻ