cpi

തിരുവനന്തപുരം: വയനാട് പുനഃരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സി.പി.ഐ ആദ്യഗഡുവായി ഒരു കോടി നൽകി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഒരു കോടിയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രിമാരായ പി. പ്രസാദ്, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി തുടങ്ങിയവർ പങ്കെടുത്തു.