വിതുര: ചെറ്റച്ചൽ മരുതുംമൂട് ബിസ്മില്ലാ മൻസിലിൽ പരേതനായ ഷാഹുൽഹമീദിന്റെ ഭാര്യ: സൈനബാബീവി (84) നിര്യാതയായി. മക്കൾ: അബ്ദുൽഹക്കീം, ലൈല, ഷജീല. മരുമക്കൾ: നസീറ, ഷിഹാബ്ദ്ദീൻ, പരേതനായ നാസർ.