binukumar

വിതുര:ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടക്കുന്ന റീബീൾഡ് വയനാടിന്റെ ഭാഗമായി നാഗരബിനുകുമാർ തന്റെ സ്‌കൂട്ടർ സംഭാവനയായി നൽകി മാതൃകയായി.ഡി.വൈ.എഫ്.ഐ തൊളിക്കോട് മേഖലാസെക്രട്ടറിയായിരുന്ന ബിനുകുമാർ നിലവിൽ സി.പി.എം പുളിച്ചാമല ബ്രാഞ്ച് സെക്രട്ടറിയാണ്.