വിതുര: വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നെടുമങ്ങാട് കോടതിസന്ദർശിക്കുകയും സംവാദം നടത്തുകയും ചെയ്തു.സ്‌കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായർ,മാനേജർ അഡ്വ.എൽ.ബീന,അദ്ധ്യാപകരായ ലേഖാകുമാരി,ദീപ.ബി.എസ്,ഹെഡ് ബോയ് ദേവദത്ത്,ഹെഡ്‌ഗേൾ ലയാവർഗീസ് എന്നിവർ നേതൃത്വം നൽകി.