വിതുര:ആനപ്പാറ കാരുണ്യ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട്ടിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ദീപം തെളിയിക്കുകയും അനുശോചനയോഗം ചേരുകയും ചെയ്തു.കാരുണ്യ റസിഡന്റ്സ് പ്രസിഡന്റ് എ.ഇ.ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.ശിവരാജപിള്ള, രമേശൻനായർ,തുളസിഅമ്മാൾ,നിമ്മി,രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.