വിതുര:ആദിവാസിമഹാസഭസംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ 9ന് ലോക ആദിവാസിദിനം ആഘോഷിക്കും.വൈകിട്ട് 6ന് സെക്രട്ടറിയേറ്റ് നടയിൽനടക്കുന്ന പരിപാടി ആദിവാസി മഹാസഭസംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി ഉദ്ഘാടനം ചെയ്യും.