വിതുര:തൊളിക്കോട് പഞ്ചായത്ത് പരപ്പാറ വാർഡ് ഗ്രാമസഭായോഗം പരപ്പാറ മാങ്കാട് കമ്മ്യൂണിറ്റിഹാളിൽ നടന്നു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് ഉദ്ഘാടനം ചെയ്തു.പരപ്പാറ വാർഡ് ചായംസുധാകരൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ അനുതോമസ്, പുളിമൂട് വാർഡ് മെമ്പർ അശോകൻ,ചെട്ടിയാംപാറ വാർഡ് മെമ്പർ പ്രതാപൻ എന്നിവർ പങ്കെടുത്തു.