വിതുര:തൊളിക്കോട് പഞ്ചായത്ത് വിനോബാനികേതൻ വാർഡ് ഗ്രാമസഭായോഗം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കടുക്കാക്കുന്ന് എൽ.പി.എസിൽ നടക്കും.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സരേഷ് ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത്‌സെക്രട്ടറി ബി.എ.സാബു, വിനോബാനികേതൻ വാർഡ് മെമ്പർ ലിജുകുമാർ എന്നിവർ പങ്കെടുക്കും.