വിതുര:തൊളിക്കോട് പഞ്ചായത്ത്കണിയാരംകോട് വാർഡ് ഗ്രാമസഭായോഗം പനയ്ക്കോട് എസ്.എൻ.ഡി.പിഹാളിൽ നടന്നു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌സെക്രട്ടറി ബി.എ.സാബു,പനയ്ക്കോട് വാർഡ് മെമ്പർ സന്ധ്യ എന്നിവർ പങ്കെടുത്തു.