വിതുര:തൊളിക്കോട് പഞ്ചായത്ത്പുളിച്ചാമല വാർഡ് ഗ്രാമസഭായോഗം .തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌സെക്രട്ടറി ബി.എ.സാബു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,വിനോബാനികേതൻ വാർഡ് മെമ്പർ ലിജുകുമാർ എന്നിവർ പങ്കെടുത്തു.