മലയിൻകീഴ് : തച്ചോട്ടുകാവ് കുന്നിൻ മുകൾ തേജസിൽ സ്റ്റാനിസ്ലാസിന്റെ(റിട്ട.പോസ്റ്റ് മാസ്റ്റർ)ഭാര്യ ജി.എസ്.സനൽകുമാരി(61,റിട്ട.പോസ്റ്റ് മാസ്റ്റർ)നിര്യാതയായി. മക്കൾ: ക്ലമന്റ് സ്റ്റാനി,ക്ലാര സ്റ്റാനി. പ്രാർത്ഥന: ഞായറാഴ്ച വൈകിട്ട് 3.ന്.