കല്ലിയൂർ: പെരിങ്ങമ്മല മാവുവിള മിഥുൻ ഭവനിൽ സരസമ്മ (95) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: ഓമന, മോഹനൻ (പപ്പൻ),മോഹനൻ, പരേതനായ തങ്കപ്പൻ.മരുമക്കൾ: അപ്പുകുട്ടൻ, നിർമല, ശ്രീദേവി, പ്രിയ. സഞ്ചയനം ഇന്ന് 8ന്.