photo

പാലോട് : കുശവൂർ സിംഫണിയിൽ റിട്ട. അദ്ധ്യാപകൻ എ.എ. ഹക്കിം (80) നിര്യാതനായി. ഭാര്യ: ആയിഷ ബീവി (റിട്ട. അദ്ധ്യാപിക, ഇടിഞ്ഞാർ ഗവ.ഹൈസ്കൂൾ).