a

കടയ്ക്കാവൂർ: ചിറയിൻകീഴ് ശാർക്കര തലാപ്പിൽ ലൈനിൽ ശാരദാഭവനിൽ കെ. രവി (65,റിട്ട.എസ്.സി.ബി1155) നിര്യാതനായി.ഭാര്യ ബിന്ദു.കെ.വി , മക്കൾ :ഐശ്വര്യ, അനന്തൻ.മരുമകൻ: രെഞ്ചിത്.ആർ.സഞ്ചയനം 11ന് രാവിലെ 8.30ന്.