കല്ലമ്പലം: പറകുന്ന് മേലേവിള വീട്ടിൽ ദിലീപ് കുമാർ.വി (58) നിര്യാതനായി. ഭാര്യ: പ്രശോഭന. മക്കൾ: ദീപക്, ദീന. മരുമകൻ: അനൂപ്. സഞ്ചയനം 11 ന് രാവിലെ 8.30 ന് മരുതിക്കുന്ന് അമ്പാടിയിൽ.