കിളിമാനൂർ: ഓട്ടോ ഓടി ലഭിക്കുന്ന വരുമാനം വയനാട് ദുരിത ബാധിതർക്ക് നൽകുമെന്ന് കാരേറ്റ് നഗരൂർ റോഡിലെ ഓട്ടോറിക്ഷാ ഡ്രൈവർ ഷിബു ചെറുകര അറിയിച്ചു.മൂന്ന് ദിവസത്തെ വരുമാനമാണ് ഷിബു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്.