വിതുര :വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായ് പാലോട് ബി.ആർ.സിയിൽ മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിലും എന്ന വിഷയത്തിൽ സാഹിത്യ സെമിനാർ സംഘടിപ്പിച്ചു.വിദ്യാരംഗം സബ്ജില്ലാ കോഡനേറ്റർ ഡി.ആൽബർട്ട് അദ്ധ്യക്ഷത വഹിച്ചു .സാഹിത്യകാരൻ ഡോ.ചായം ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു .എച്ച്.എം ഫോറം സെക്രട്ടറി ബി.കെ .ബിജു ,പ്രീയ .എസ് ,അർച്ചന ആർ.ആർ,രഞ്ജിനി ബി.എസ് എന്നിവർ സംസാരിച്ചു .കി .