hi

വെഞ്ഞാറമൂട്: പൂച്ചെടിവിളയിൽ യൂനൂസ് സാഹിബ് (83)നിര്യാതനായി.മക്കൾ:മുഹമ്മദ്‌ റാഫി(ദുബൈ ),നിസ്സ( വെളിയം പഞ്ചായത്ത്‌)സിനി (വാമനപുരം പഞ്ചായത്ത്) മരുമക്കൾ. നജീബ് ( കെ. എസ്. ആർ. ടി. സി ), സിയാം (സൗദി ).