ഉഴമലയ്ക്കൽ:കുളപ്പട കളിയൽനട കൃഷ്ണ മന്ദിരത്തിൽ രാധാകൃഷ്ണൻ നായർ(57)നിര്യാതനായി.ഭാര്യ:മായാദേവി(എൽ.ഐ.സി ഏജന്റ്).മക്കൾ:അഞ്ജനകൃഷ്ണൻ,അനഘകൃഷ്ണൻ (സ്വാസ്തിക നൃത്ത വിദ്യാലയം).മരുമകൻ:എ.എസ്.ജയകൃഷ്ണൻ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.