വർക്കല:ജില്ലാ കളക്ടറേറ്റിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വർക്കല ഗവ.മോഡൽ എച്ച്.എസ്.എസിൽ നടന്ന സമഗ്ര ലൈഗിംക വിദ്യാഭ്യാസ അവബോധക്ലാസ് പി.ടി.എ പ്രസിഡന്റ് ബി.എസ്.ജോസ് ഉദ്ഘാടനം ചെയ്തു.കനൽ ടീം അംഗങ്ങളായ ആർച്ച , നിതിൻ എന്നിവർ ക്ലാസ് നയിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ് ഷീബ.എസ്,ഉണ്ണികൃഷ്ണൻ.എസ് എന്നിവർ സംസാരിച്ചു.