കടയ്ക്കാവൂർ: മത്സ്യത്തൊഴിലാളികളുടെ അംശദായം മൂന്നിരട്ടിയായി (300 രൂപയാക്കി) വർദ്ധിപ്പിച്ചത് തൊഴിലാളികളെ മനപൂർവം ദ്രോഹിക്കാനാണെന്നും ഇതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ നടപടികൾ സ്വീകരിക്കുമെന്നും അഞ്ചുതെങ്ങ് സംരക്ഷണ സമിതി കൺവീനർ ജോർജ് പെരേര,ജോയിന്റ് കൺവീനർ ജിയോ ഫെർണാണ്ടസ്,സെക്രട്ടറി മൂലയിൽത്തോട്ടം ചന്ദ്രൻ എന്നിവർ പറഞ്ഞു.