omana

നെയ്യാറ്റിൻകര: മരുതത്തൂർ അശ്വതിയിൽ എൻ. വേലപ്പൻ നായരുടെ ഭാര്യ ജെ. ഓമന അമ്മ (68) നിര്യാതയായി. മക്കൾ: വി. വിനോദ്, ഒ. സന്ധ്യ. മരുമക്കൾ: എം.ആർ. അപർണ, വി.ജെ. ബിനോയ്‌. സഞ്ചയനം: 11ന് രാവിലെ 9ന്.