പരശുവയ്ക്കൽ: ഇടന്നാട്ടുകോണം സുരശ്രീ നിലയത്തിൽ പരേതനായ ശ്രീ രാഘവൻ നായരുടെ ഭാര്യ സുലോചന അമ്മ (79)നിര്യാതയായി. മക്കൾ: രവി കുമാർ, ശ്രീകണ്ഠൻ നായർ. മരുമക്കൾ:ശ്രീദേവി, പ്രഭകുമാരി. സഞ്ചയനം: 11ന് രാവിലെ 8.30 ന്.