മലയിൻകീഴ് : മച്ചേൽ കോവിലുവിള കാറക്കോണം ജ്യോതി നിവാസിൽ പരേതനായ വാസുവിന്റെ മകൻ സുകു(45,ഷിബു)നിര്യാതനായി.മാതാവ് : വിലാസിനി. ഭാര്യ : ശ്രീകല.മകൾ : ആര്യ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.