fg

തിരുവനന്തപുരം: ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ച യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും സൂക്ഷ്മപരിശോധനയ്ക്കുശേഷം വിദ്യാർഥികൾക്ക് പരിശോധനയ്ക്കായി www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാക്കി . ഹെൽപ് ലൈൻ : 0471 2525300.

ആ​ർ​ക്കി​ടെ​ക്ച​ർ​ ​റാ​ങ്കി​ന് ​സ്കോ​ർ​ ​ന​ൽ​കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​റാ​ങ്ക് ​ലി​സ്റ്റ് ​ത​യ്യാ​റാ​ക്കാ​ൻ​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ൽ​കി​യ​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്കും​ ​നാ​റ്രാ​ ​സ്കോ​റും​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷം​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 8​ന് ​രാ​ത്രി​ 12​വ​രെ​ ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കാം.​ ​വി​ജ്ഞാ​പ​നം​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300