d

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരിയിൽ നടത്തിയ ഒന്ന്,രണ്ട് സെമസ്​റ്റർ എം.കോം. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരിയിൽ നടത്തിയ ഒന്ന്,രണ്ട് സെമസ്​റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി. ഫിസിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ സ്‌പേസ് ഫിസിക്സ്,എം.എസ്‌സി. ഫിസിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ നാനോസയൻസ് എന്നീ ന്യൂജനറേഷൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.ബി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.



സെപ്തംബറിൽ നടത്തിയ നാലാം സെമസ്​റ്റർ എം.സി.എ പ്രോജക്ട് വർക്ക് ആൻഡ് കോമ്പ്രിഹെൻസീവ് കോഴ്സ് വൈവ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല

അ​ന്തി​മ​ ​അ​ലോ​ട്ട്‌​മെ​ന്റ്
അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​ന്തി​മ​ ​അ​ലോ​ട്ട്‌​മെ​ന്റി​ന്റെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു.

പ​രീ​ക്ഷാ​ ​ഫ​ലം
ഒ​ന്നും​ ​ര​ണ്ടും​ ​സെ​മ​സ്റ്റ​ർ​ ​ബി.​ആ​ർ​ക്ക് ​(2021​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​ ​മാ​ർ​ച്ച് 2024​),​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​പേ​ക്ഷി​ക്കാം
ഒ​ന്നും​ ​ര​ണ്ടും​ ​സെ​മ​സ്റ്റ​ർ​ ​എം.​എ,​ ​എം.​എ​സ്.​സി,​എം.​കോം​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 21​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.


ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എ​ക്‌​സ്റ്റേ​ണ​ൽ​ ​എം.​എ​സ്.​ഡ​ബ്ലു​ ​(2023​-25​ ​റ​ഗു​ല​ർ​ ​ബാ​ച്ച് ​ഐ.​യു.​സി.​ഡി​എ.​സ്)​ ​പ​രീ​ക്ഷ​ക​ൾ​ 21​ന് ​ആ​രം​ഭി​ക്കും.