hi

കിളിമാനൂർ:പുളിമ്പള്ളി കോണം, കല്ലറ കോണത്ത് ചുണ്ടവിള വീട്ടിൽ സരസമ്മ(80) നിര്യാതനായി. ഭർത്താവ്:പരേതനായ സുകുമാരൻ ചെട്ടിയാർ. മക്കൾ:എസ്. കൃഷ്ണൻകുട്ടി, ശ്രീരാമൻ,ശാന്ത മരുമക്കൾ:വത്സല,രമ,ഹരിദാസൻ.